അമ്പലപ്പുഴ: വാടയ്ക്കൽ പള്ളേകാട് വീട്ടിൽ ജോൺ മാർട്ടിൻ (76) നിര്യാതനായി. ഭാര്യ: മേരി ജോൺ. മക്കൾ: അലക്സാണ്ടർ,ജാൻസി , അൽഫോൻസ , മേരി മാർഗരറ്റ്, മേഴ്സി. മരുമക്കൾ: ബേബിച്ചൻ, മിനി, സോളമൻ , റോയി.