കായംകുളം : പെരുങ്ങാല ദേശത്തിനകം റോയ് നിവാസിൽ കുട്ടപ്പനാചാരി (75) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: യമുന, റീന, റോയ്. മരുമക്കൾ: വേണു, പ്രകാശ്, പ്രമീള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.