
ചേർത്തല : റിട്ട.വില്ലേജ് ഓഫീസർ മുഹമ്മ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കെ.ജി.കവല ചെത്തിക്കാട്ടുവെളിയിൽ സി.കെ.പുരുഷൻ (77) നിര്യാതനായി. ഭാര്യ:ശ്യാമള (റിട്ട.ജില്ലാ വ്യവസായ കേന്ദ്രം). മക്കൾ:സൗമ്യ (അദ്ധ്യാപിക,എസ്.എൻ.ജി.എം കോളേജ്,തുറവൂർ ),അനീഷ്. മരുമക്കൾ : എൻ.ജോഷി,കലമോൾ .