congress-dharana

മാന്നാർ : വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ചെന്നിത്തല ഈസ്റ്റ്‌ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്നിത്തല കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ കെ.മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി.ബി സൂരജ് അദ്ധ്യക്ഷത വഹിച്ചു. രവികുമാർ കോമന്റേത്, അഭിലാഷ് തൂമ്പിനാത്ത്‌, ബിനി സുനി, ജയപ്രകാശ് കാരാഴ്മ, ജോയ് കടവിൽ, ബിനു സി.വർഗീസ്, തോമസുകുട്ടി കടവിൽ, കെ.പി.സേവ്യർ, സാം പോച്ചയിൽ, ടൈറ്റസ് ഉമ്മൻ, അജിത് കുമാർ, ബാബു, അരവിന്ദക്ഷൻ നായർ, ശ്രീകുമാർ മഠത്തിൽ, പി.ഓ ഈശോ, വിനോദ് കുമാർ, സുമേഷ് കുമാർ, ഷിജു.ജെ, ഡി.ജോൺ, ജോൺസൺ നന്മ, അനിൽകുമാർ വൃന്ദാവനം, സന്തോഷ്‌ കുമാർ, ജോസ് ചാലയിൽ തുടങ്ങിയവർ പങ്കെടുത്തു.