കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4-ാം വാർഡിൽ കൊച്ചുവെളി പരേതനായ തങ്കപ്പന്റെ ഭാര്യ ജാനമ്മ (88) നിര്യാതയായി. മക്കൾ : പുഷ്പരാജൻ, കുസുമകുമാരി, ഗോപിദാസ്, പരേതനായ രാജു. മരുമക്കൾ : സരസമ്മ, പീതാംബരൻ, ഷൈല, സിന്ധു.