കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് കുറക്കാവ് ദേവീ ക്ഷേത്രത്തിലെ കർക്കടക മാസത്തെ അവസാന വെള്ളിയാഴ്ച നടക്കുന്ന ശിവശക്തിപൂജ ആഗസ്റ്റ് 12ന് നടക്കും. രാവിലെ 10 മുതൽ നടക്കുന്ന പൂജയിൽ സമൂഹനാമാർച്ചന,. സമൂഹ പുഷ്പാർച്ചന, കലശപൂജ, നന്ദികേശ എഴുന്നള്ളത്ത് എന്നിവ നടക്കും. ശിവശക്തി പൂജയുടെ കൂപ്പൺ വിതരണം ക്ഷേത്രത്തിൽ ആരംഭിച്ചിട്ടുണ്ട്.