ചേപ്പാട് വലിയകുഴി ഊരിലേത്ത് കിഴക്കതിൽ ശാന്താ ഭവനത്തിൽ ഗോപാലകൃഷ്ണൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ:ശാന്ത.മക്കൾ:ബിന്ദു,വിനേഷ്,പ്രതീഷ്. മരുമക്കൾ:പ്രസാദ്, രഞ്ജിനി,സുതി.