ആലപ്പുഴ: കെ.എസ്.ഇ.ബി സൗത്ത് സെക്ഷനിലെ കറുക ജംഗ്ഷൻ മുതൽ പുലയൻ വഴി ജംഗ്ഷൻ, മുല്ലാത്ത് വളപ്പ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും, പുലയൻവഴി മുതൽ വെള്ളക്കിണർ വരെ രാവിലെ 9 മുതൽ ഭാഗികമായും,
മാത്തൂർ ലൈനിൽ 9 മുതൽ ഉച്ചക്ക് 2 വരെയും വൈദ്യുതി വിതരണം തടസപ്പെടും.