kunjukunju

ആലപ്പുഴ: വാടക്കൽ തൈപ്പറമ്പിൽ ടി.എൽ.കുഞ്ഞുകുഞ്ഞ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ദൈവ ജനമാതാ പള്ളി സെമിത്തേരിയിൽ.ഭാര്യ: മാർഗരറ്റ്. മകൻ:ടി.കെ.ജോസ്, മരുമകൾ: ഷീബ.