ഓച്ചിറ: പ്രയാർ വടക്ക് തോണ്ടലിൽതറയിൽ പരേതനായ രാജപ്പന്റെ ഭാര്യ കളഭക്കുട്ടി (80) നിര്യാതയായി. മക്കൾ : രാധാമണി, ഉഷ, ബാബു, ബേബി, ഷീല. മരുമക്കൾ: വിശ്വൻ, രമണൻ, രമ, സുമ, തമ്പുരാൻ. സഞ്ചയനം 4 ന് രാവിലെ 8ന്.