ചേർത്തല: വയലാർ പഞ്ചായത്ത് നാലാം വാർഡിൽ വള്ളപ്പുരയ്ക്കൽ പരേതനായ വേലായുധന്റെ ഭാര്യയും വിഷഹാരിയുമായ ജാനകിയമ്മ (98)നിര്യാതയായി. മക്കൾ: ഐഷ,കനകമ്മ,സലിം,ബേബി,പരേതനായ രമണൻ. മരുമക്കൾ:ആനന്ദൻ,രതിയപ്പൻ,സുഭദ്റ,സന്ധ്യ,സുനിത. സഞ്ചയനം ആഗസ്റ്റ് 4ന് രാവിലെ 11.52 ന്.