photo

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് ഇലഞ്ഞാംകുളങ്ങര മണ്ണാന്തറ വെളി ബിജുമോന്റെ ഭാര്യ സുനിത (36) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. തടുത്തുവെളി അരുൺ നിവാസിൽ ആനന്ദന്റെയും സുലോചനയുടെയും മകളാണ്.മക്കൾ: ആദിത്യ,കാർത്തിക് .