കൊച്ചി: പനങ്ങാട് ഇളംതുരുത്തിൽ വീട്ടിൽ ഇ.എസ്.വിദ്യാധരൻ (84, റിട്ട.എൻജിനിയർ, ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാക്കനാട് അത്താണി ശ്മശാനത്തിൽ. ഭാര്യ: ലൈല. മകൾ: ലീന ലൈല. മരുമകൻ: ടി.കെ. ഉണ്ണിക്കൃഷ്ണൻ.