കല്ലുമല:ഉമ്പർനാട് മലയിൽ തറയിൽ കൃഷ്ണൻകുട്ടി (67) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ:വിലാസിനി. മക്കൾ:വിനു,വിനീഷ്. മരുമക്കൾ :ശാന്തി,നീതു