hdfc-gold-loan
മാന്നാർ എച്ച്.ഡി.എഫ്.സി ബാങ്കിൽ ആരംഭി​ച്ച സ്വർണ്ണപ്പണയ വായ്പ യൂണിറ്റ് ഉദ്ഘാടനം മാന്നാർ യു.ഐ.ടികോളേജ് പ്രിൻസിപ്പൽ ഡോ.പ്രകാശ് കൈമൾ നിർവഹിക്കുന്നു

മാന്നാർ: എച്ച്.ഡി.എഫ്.സി ബാങ്കിൽ ആരംഭി​ച്ച സ്വർണ്ണപ്പണയ വായ്പ യൂണിറ്റ് മാന്നാർ യു.ഐ.ടി കോളേജ് പ്രിൻസിപ്പൽ ഡോ.പ്രകാശ് കൈമൾ ഉദ്ഘാടനം ചെയ്തു. മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗവുമായ അനിൽ എസ്.അമ്പിളി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ക്ലസ്റ്റർചീഫ് പി.എസ് രാജേഷ്, ബ്രാഞ്ച് മാനേജർ ശ്രീരാജ് വാഴപ്പള്ളി, വായ്പാ വിഭാഗം മേധാവി അനിൽകുമാർ എന്നിവർ പദ്ധതി വിശദീകരണം നടത്തി.