മണ്ണഞ്ചേരി : പഞ്ചായത്ത് 19 -ാം വാർഡ് തെക്കേച്ചിറയിൽ പരേതനായ ജനാർദ്ദനന്റെ മകൻ ഭുവനേന്ദ്രൻ (58) നിര്യാതനായി. ഭാര്യ:സലിമോൾ (സിവിൽ പൊലീസ് ഓഫീസർ). മക്കൾ:ഹരികൃഷ്ണ,ദേവികൃഷ്ണ. സഞ്ചയനം ശനിയാഴ്ച രാവിലെ 10 ന്.