thnakamma
കെ തങ്കമ്മ

കായംകുളം : പെരുങ്ങാല ദേശത്തിനകം കരൂർ വീട്ടിൽ പടനിലത്തു സദാശിവൻ പിള്ളയുടെ ഭാര്യ കെ തങ്കമ്മ (റിട്ട.അദ്ധ്യാപിക) നിര്യാതയായി. മകൾ : ജയശ്രീ. മരുമകൻ : രാജശേഖരൻ പിള്ള. സഞ്ചയനം 7ന് രാവിലെ 8ന്.