
ആലപ്പുഴ:വാര്യങ്കാട് കണ്ടത്തിൽ പരേതനായ കെ.വി.മാത്യുവിന്റെ (ദി ട്രേഡിംഗ് കമ്പനി)ഭാര്യ അമ്മിണി മാത്യൂ (95) നിര്യാതയായി.സംസ്ക്കാരം ഇന്ന് 3 മണിക്ക് വീട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം വഴിച്ചേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ:രേഖ,രേണു,രേഷ്മ,റെജി,റെന്നി (ദി ട്രേഡിംഗ് കമ്പനി).മരുമക്കൾ: ഡോ.സി.കെ.എബ്രഹാം,പരേതനായ ഡോ.ബാബൂസ്.പീറ്റർ,പരേതനായ സി.പി.എബ്രഹാം,റീന,ലീല.