കലവൂർ : മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡ് പുത്തൻ പുരയ്ക്കൽ വീട്ടിൽ വിൻസെന്റ് (89) നിര്യാതനായി. സംസ്ക്കാരം നാളെ വൈകിട്ട് 3.30 ന് കലവൂർ ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ ഭാര്യ:റോസ്ലി.മക്കൾ:ബീന (സ്വിറ്റ്സർലന്റ്),ലൈജു (ഇറ്റലി),ടിസി (സഹൃദയ ഹോസ്പിറ്റൽ),വാക്സ് (പുത്തരൻ പുരയ്ക്കൽ ട്രാവൽസ്).മരുമക്കൾ:സജി (സ്വിറ്റ്സർലന്റ്),ഷീബ (ഇറ്റലി),ജയൻ (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ,തോട്ടപ്പള്ളി),രാജലക്ഷ്മി (മാതാ സ്കുൾ തുബോളി)