nair
പ്രൊഫ. എസ്. കൃഷ്ണൻകുട്ടി നായർ

മഞ്ഞാടിമുക്ക് : പുതിയവിള നീലാംബരിയിൽ (പുളിമൂട്ടിൽ ) പ്രൊഫ. എസ്.കൃഷ്ണൻകുട്ടി നായർ (77) നിര്യാതനായി. ഒറ്റപ്പാലം, പന്തളം, വാഴൂർ, ചങ്ങനാശ്ശേരി എൻ.എസ്. എസ് കോളേജുകളിൽ ഹിസ്റ്ററി വിഭാഗം അദ്ധ്യാപകനായിരുന്നു.ഭാര്യ : വത്സലകുമാരി. മക്കൾ : കെ. ശബരീഷ് (എൻ. എസ്. എസ് എച്ച്.എസ്.എസ് കരുവാറ്റ ),കെ.ശ്രീകാന്ത് (അസി. പ്രൊഫ. ഗവ.കോളേജ്, ചവറ ),കെ.ആര്യ .മരുമക്കൾ :ആർ. മഞ്ജു (മഹാത്മാ ഹൈസ്കൂൾ, ചെന്നിത്തല ), ഡോ.പി. രഞ്ജിനി (വെറ്ററിനറി സർജൻ, കരുവാറ്റ ), ആർ. രമേശ് കുമാർ (സൗദി അറേബ്യ ).സഞ്ചയനം ബുധനാഴ്ച രാവിലെ ഒൻപതിന്.