s
ചന്ദ്രശേഖരൻ നായർ

മാവേലിക്കര : പല്ലാരിമംഗലം മണ്ണാറകോട്ടയിൽ ചന്ദ്രശേഖരൻ നായർ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ഗോമതിയമ്മ. മക്കൾ: അമ്പിളി (സീനിയർ മാനേജർ, എൽ.ഐ.സി, ചിറ്റാർ), ശ്രീലത. മരുമക്കൾ : ശിവകുമാർ, ദീപുരാജ്. സഞ്ചയനം 4ന് രാവിലെ 9ന്.