obit
മഹിളാമണി

ചേർത്തല: ചേർത്തല നഗരസഭ 20-ാം വാർഡിൽ കലേശ്ശേരിച്ചിറ വീട്ടിൽ മഹിളാമണി (90) നിര്യാതയായി.
മക്കൾ:ഗോമതി,ജയപ്രകാശ്,പരേതയായ സുഗത.മരുമക്കൾ:വിജയൻ,സരസ്വതി,പരേതനായ രാജൻ.