mohandas
എം.വി.മോഹൻദാസ്

ആലപ്പുഴ: വെള്ളക്കിണർ വലിയമരം മങ്ങാടപ്പള്ളിയിൽ എം.വി.മോഹൻദാസ് (69) നിര്യാതനായി. കേരള യൂണിവേഴ്സിറ്റിയിൽ ഇൻസ്ട്രമേന്റെഷൻ എൻജിനീയർ, നാഷണൽ ബാങ്ക് ഒഫ് ഒമാന്റെ അബുദാബി ബ്രാഞ്ച് ഐ.ടി മാനേജർ എന്നീ നിലകളിൽ സേവനം അനുഷ്ഠി​ച്ചിട്ടുണ്ട്. ഭാര്യ: ജയശ്രീ. മകൻ: ഹരിമോഹൻ. സഞ്ചയനം 4ന്.