ph

കായംകുളം: കൃഷ്ണപുരം പാലസ് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷാ വിജയികൾക്ക് അവാർഡ് ദാനം 15ന് നടക്കും. അപേക്ഷകർ

കുട്ടികളുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഒരു പാസ് പോർട്ട് സൈസ് ഫോട്ടോയും അഞ്ചിന് മുമ്പായി ക്ലബ് ഓഫീസിൽ നൽകണം. ഭാരവാഹികളായി കെ.സുരേഷ് കുമാർ(പ്രസിഡന്റ്),എസ്.അനിൽ(സെക്രട്ടറി),കെ.ശശിധരൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.