ഹരിപ്പാട്: പിലാപ്പുഴ കൊന്നശ്ശേരിൽ കിഴക്കതിൽ ഗോപിനാഥൻ നായർ (72 ) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: കൃഷ്ണകുമാർ, ഉഷാകുമാരി. മരുമക്കൾ: അർച്ചന, രാധാകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴം രാവിലെ 8 ന്