ഹരിപ്പാട്: മഹാദേവികാട് ഭഗവതിക്കാട്ടിൽ പരേതനായ രവീന്ദ്രന്റെ മകൻ ഉല്ലാസൻ (42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം 7ന് രാവിലെ 8ന്. മാതാവ്: പൊന്നമ്മ. ഭാര്യ: രമ. മക്കൾ: അശ്വനി, അഭിഷേക്.