lekshmi
ലക്ഷ്മിക്കുട്ടി

എടത്വ: പാണ്ടടങ്കരി പാട്ടത്തില്‍ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പില്‍. മക്കള്‍: ലളിത, സരസ്വതി, വിനയന്‍, ഗിരീശന്‍, ബിനുകുമാര്‍, ബിജു. മരുമക്കള്‍: ഹരിദാസ്, ഓമന, സുഷമ, മീനാ, രഞ്ജു.