ambala
അലിയാരുകുഞ്ഞ്‌

അമ്പലപ്പുഴ: പുറക്കാട്‌ പുതുവൽ അലിയാരുകുഞ്ഞ്‌(85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ:മുഹമ്മദ്‌ കുഞ്ഞ്‌(ഐ.എൻ.ടി.യു.സി അമ്പലപ്പുഴ നോർത്ത്‌ മണ്ഡലം പ്രസിഡന്റ്‌), നവാസ്‌,സുമയ്യ, സീനത്ത്‌, നസീല. മരുമക്കൾ: ഷീബ, ബീമ, നജീം, ലത്തീഫ്‌, ഷാജി.