jee

ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ സെഷൻ-1 പരീക്ഷയിൽ 99.99 പെർസെന്റൈൽ ലഭിച്ച തിരുവനന്തപുരം കേശവദാസപുരം സ്വദേശി തോമസ് ബിജുവാണ് കേരളത്തിലെ ടോപ്പർ. വി.എസ്.എസ്.സിയിൽ എൻജിനിയറായ ബിജു സി. തോമസിന്റെയും ഗവ. വനിതാ കോളേജിൽ അസി. പ്രൊഫസർ ആയ റീനി രാജന്റെയും മകനാണ്.