modi-and-murmu

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതി ഭവനിലെത്തി രാഷ്‌ട്രപതി ദ്രൗപദി മുർമുവമായി കൂടിക്കാഴ്‌ച നടത്തി. മുർമു രാഷ്‌ട്രപതിയായി ചുമതലയേറ്റ ശേഷം ഇരുവരും നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്‌ചയാണിത്.