കാലടി: മരോട്ടിച്ചുവട് തരിയാക്ക് പുതുശേരി വറിയതിന്റെ ഭാര്യ മറിയംകുട്ടി (92) നിര്യാതയായി. മക്കൾ: ആന്റണി, പൗലോസ്, ജോസ്, ജോബ്, പരേതയായ റോസിലി. മരുമക്കൾ: റൂബി, ഹണി, ജോർജ്, പരേതയായ ഡെയ്‌സി.