കൂത്താട്ടുകുളം: രക്തസാക്ഷി ഉല്ലല
ദാമോദരൻ 73-ാം അനുസ്മരണം സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി പി.ബി. രതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ സി. എൻ.പ്രഭകുമാർ, എം.ആർ.സുരേന്ദ്രനാഥ്, ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് എന്നിവർ സംസാരിച്ചു.