കോലഞ്ചേരി: റബർ ബോർഡിന്റെ സെൻസസ് നടത്തുന്നതിലേക്ക് ഐക്കരനാട് പഞ്ചായത്തിൽ എന്യൂമറേ​റ്റർമാരെ വേണം. പ്ലസ്ടു പാസായ 45 വയസിൽ താഴെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. പഴന്തോട്ടം റബർ ഉത്പാദക സംഘവുമായോ, 9446111053 എന്ന നമ്പരിലോ ബന്ധപ്പെടുക