കെ.എസ്.ഇ.ബി സെൻട്രൽ സെക്ഷന് കീഴിലെ പുല്ലേപ്പടി ക്രോസ് റോഡ്, അരങ്ങത്ത് ക്രോസ് റോഡ്, കടവിൽ കോർട്ട്, കത്തിക്കാരൻ റോഡ്, വീക്ഷണം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങും.