തൃപ്പൂണിത്തുറ: തിരുവാങ്കളം ചക്കുപറമ്പ് കുന്നത്തുവീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ കമലം (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: സജീവ്കുമാർ, അനിൽകുമാർ. മരുമക്കൾ: സംഗീത, സ്നേഹ.