കളമശേരി:ഞങ്ങളും കൃഷിയിലേക്ക് പദ്ധതി

ഏലൂർ നഗരസഭാതല ഉദ്ഘാടനത്തിന്റെ പ്രചരണാർത്ഥം കൃഷി ആരംഭിച്ചു. നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എം. ഷെനിൻ, പി.ബി രാജേഷ്, കൃഷി ഓഫീസർ അ‌ഞ്ജു മറിയം എന്നിവർ പങ്കെടുത്തു.