swapna

അങ്കമാലി: എടക്കുന്ന് കരുമത്തി മാവേലി ജോണിയുടെ ഭാര്യ സ്വപ്ന (47) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് എടക്കുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ. ചിറങ്ങര പതപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ജെസ്ബിൻ, ജോഫിൻ, ജൂവൽ.