gasper-korya-86

കൊച്ചി: പച്ചാളം അമ്പാട്ട് ഗാസ്പർ കൊറയ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ചാത്യാത്ത് മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലിസി കൊറയ. മക്കൾ: ഷെറിൻ, ഡെന്നി, ഗ്ലെൻ. മരുമക്കൾ: ബെന്നി, ജെസി, ജൊവീറ്റ.