
പറവൂർ: വഴിക്കുളങ്ങര കല്ലൂർവീട്ടിൽ പരേതനായ കെ.പി. പോളിന്റെ മകൻ കെ.പി. സൈറസ് (76) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2ന് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അഡ്വ. അഞ്ജലി സൈറസ്. മക്കൾ: ജോൺപോൾ സൈറസ് (ഓസ്‌ട്രേലിയ), റെക്‌സ് സൈറസ്. മരുമക്കൾ: ഷിന്റോ ജോൺ (ഓസ്‌ട്രേലിയ), അനു റെക്‌സ്.