ആലുവ: ആലുവ പൊലീസ് ലൈബ്രറി ഭാരവാഹികളായി കെ.ആർ. സന്തോഷ് (പ്രസിഡന്റ്) പി.ആർ. രതിരാജ് (വൈസ് പ്രസിഡന്റ്), ടി.ടി. ജയകുമാർ (സെക്രട്ടറി), കെ.എൻ. ബിജി (ജോയിന്റ് സെക്രട്ടറി), എം.കെ. അബു നൗഫൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.