
കോതമംഗലം: തങ്കളം തയ്യിൽ (ആരക്കുഴ) പരേതനായ ടി.കെ. കുര്യന്റെ ഭാര്യ ത്രേസ്യ (92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രൽ കുടുംബകല്ലറയിൽ. മക്കൾ: മേഴ്സി ജോൺ, വിൽസൺ, പരേതരായ ജെയിംസ്, ജോളി. മരുമക്കൾ: ഉഷ, ഷൈബി, പരേതനായ ജോൺ കുരുവിള.