parameswara-menon

തൃപ്പൂണിത്തുറ: കാര്യാനപ്പിള്ളിൽ പരമേശ്വര മേനോൻ (88 റിട്ട. എ.സി.സി സെക്രട്ടറി) നിര്യാതനായി. സീനിയർ സിറ്റിസൺ ഫോറം ഫൗണ്ടർ, പൂർണത്രയീശ സേവാസംഘം മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. മൃതദേഹം ഇന്ന് രാവിലെ 7.30ന് വൈരേലിൽനഗർ പള്ളിപ്പറമ്പ്കാവ് മാർക്കറ്റ് റോഡിലുളള സുരഭിയിൽ എത്തിക്കും. സംസ്കാരം രാവിലെ 10 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: പെരുമ്പിള്ളിൽ രാധാ മേനോൻ, മക്കൾ: സുരേഷ് മേനോൻ, ഗീത മേനോൻ (റിട്ട. കുസാറ്റ്), രമേശ് മേനോൻ (സേവ് ദ ലൂം), മരുമകൻ: കെ.കെ രാമചന്ദ്രൻ (റിട്ട. എജീസ് ഓഫീസ്)