ആലുവ: തുരുത്ത് കൈതേരിക്കണ്ടം വീട്ടിൽ കെ.എം. അബ്ദുൾ ഖാദർ (67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൾ സലാം, അബ്ദുൾ സിയാദ്. മരുമക്കൾ: സഫ്‌ന, ഫാത്തിമ.