ആരക്കുന്നം: എടയ്ക്കാട്ടുവയൽ കായപ്പുറത്ത് (ഇടശേരിയിൽ) പരേതനായ സേവ്യറിന്റെ ഭാര്യ അന്ന വി.പി. (85 റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് കാനായിക്കോട്ട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.