പള്ളൂരുത്തി: ഇടക്കൊച്ചി അക്വിനാസ് കോളേജിന് സമീപം പരേതനായ അബ്ബാസ് സേട്ടിന്റെ മകൻ മുഹമ്മദ് റഫീഖ് (49) നിര്യാതനായി. ഭാര്യ: അൻജംബായി. മക്കൾ: തസ്ലീമ, റിൻസ. മരുമക്കൾ: ഷംസുദ്ദീൻ, ആസിഫ്.