ശ്രീമൂലനഗരം: ഇടപ്പള്ളത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ ( 82 ) നിര്യാതയായി. മക്കൾ: റഷീദ, അബ്ദുൾ റഹ്മാൻ, മക്കാർ, ഇബ്രാഹിംകുട്ടി, ജമാൽ, ഷൈലാബീവി, ഐഷാബീവി. മരുമക്കൾ: മീരാൻകുഞ്ഞ്, ഫാത്തിമ, സീനത്ത്, സലീന, രഹ്ന, സിദ്ദിഖ്, സിദ്ദിഖ് .