
കുറുപ്പംപടി: ഓടയ്ക്കാലി തലപ്പുഞ്ച ചെന്നിലത്ത് പുത്തൻപുരയിൽ സി.പി. വർഗീസ് (90) നിര്യാതനായി. ഭാര്യ: മേരി സൗത്ത് മാറാടി ഓലക്കാട്ട് കുടുംബാംഗം. മക്കൾ: സുനിൽ, അനിൽ. മരുമകൾ: നിഷ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഓടയ്ക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ.