കൊച്ചി: കളമശേരി ഗവ.വനിതാ ഐ.ടി.ഐയിലെ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്കുള്ള (ഗസ്റ്റ്)​ ഇന്റർവ്യൂ ജൂലായ് അഞ്ചിന് രാവിലെ 11ന് നടക്കും. വിവരങ്ങൾക്ക്: 0484-2544750.