കൊച്ചി: പ്രമേഹം മൂലം കാലക്രമേണ ഉണ്ടാകുന്ന വൃക്ക രോഗങ്ങൾക്ക് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിലെ പഞ്ചകർമ്മ വിഭാഗത്തിൽ സൗജന്യ ചികിത്സ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8129744203.