കളമശേരി: മഞ്ഞുമ്മൽ പള്ളിപ്പറമ്പിൽവീട്ടിൽ പാപ്പുവിന്റെ ഭാര്യ ലോറൻസിയ (79) നിര്യാതയായി. മക്കൾ: ബേബി, ഷേർളി, ജസ്‌സി, ജോണി, സാബു, ജസ്റ്റിൻ. മരുമക്കൾ: ഉഷ, ലാസർ, ജോർജ്, സീന, മേഴ്സി, നിഷ.